കേന്ദ്ര മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത്

മുനമ്പം: കേന്ദ്ര ന്യുനപക്ഷകാര്യവകുപ്പ് മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത് എത്തും. വഖഫ് ഭേദഗതി ബിൽ നിയമമാക്കിയതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കാൻ മുനമ്പത്ത് ഇന്ന് സംഘടിപ്പിക്കുന്ന ‘നന്ദി മോദി ബഹുജനകൂട്ടായ്മ’ പരിപാടിയിൽ പങ്കെടുക്കും. വരാപ്പുഴ അതിരൂപത ആസ്ഥാനവും അദ്ദേഹം സന്ദർശിക്കും. ഇന്ന് വൈകിട്ട് 5 ന് ആണ് റിജിജു മുനമ്പം സമരപ്പന്തലിലെത്തുക. തുടർന്ന് ഭൂസംരക്ഷ സമിതി നേതാക്കളുമായി ആശയവിനിമയം നടത്തും. വഖഫ് നിയമഭേദഗതിക്ക് പിന്നാലെ മുനമ്പം നിവാസികളായ 50 ഓളം പേരാണ് ബിജെപിയിൽ ചേർന്നത്. മുനമ്പം വിഷയത്തിൽ … Continue reading കേന്ദ്ര മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത്