കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു ബീജിങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തൻ്റെ മകൾ കിം ജു ഏയെ ആദ്യമായി ഒരു അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിച്ചത് ലോകശ്രദ്ധ നേടിയിരിക്കുകയാണ്. ചൈനയിൽ നടന്ന ഒരു സൈനിക പരേഡിൽ പങ്കെടുക്കാൻ വേണ്ടിയാണ് കിം മകളോടൊപ്പം കവചിത ട്രെയിനിൽ ബീജിങ്ങിലേക്ക് യാത്ര ചെയ്തത്. ഈ യാത്രയോടെ കിമ്മിൻ്റെ പിൻഗാമിയായി ജു ഏ വരുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. കവചിത ട്രെയിനിൽ ബീജിങ്ങിലേക്ക് എത്തിയ കിം, മകളോടൊപ്പം പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്, … Continue reading കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു