വേഗപൂട്ട് പൊളിച്ച്കൊലയാളി ടിപ്പറുകൾ;രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് പൊലിഞ്ഞത് 381 ജീവനുകൾ

തിരുവനന്തപുരം: ടിപ്പറുകളുടെ മരണപ്പാച്ചിലിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് പൊലിഞ്ഞത് 381 ജീവനുകൾ. സ്പീഡ് ഗവർണർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അപകടം വരുത്തിയ ടിപ്പറുകളിൽ ഇവ ഊരി മാറ്റിയ നിലയിലായിരുന്നു.Killer tippers by breaking the speed lock സ്പീഡ് ഗവർണർ അഴിച്ചിട്ട് ഓടുന്ന ടിപ്പറുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടിപ്പറപകടങ്ങളിൽ മരിച്ചത് 381 പേരാണ്. ടിപ്പർ ലോറികൾക്ക് വേഗപ്പൂട്ട് നിർബന്ധമാണെങ്കിലും പല വാഹനങ്ങളും ഇതഴിച്ചിട്ടാണ് ഓടുന്നത്. … Continue reading വേഗപൂട്ട് പൊളിച്ച്കൊലയാളി ടിപ്പറുകൾ;രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് പൊലിഞ്ഞത് 381 ജീവനുകൾ