ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ തെറിവിളി ചോദ്യം ചെയ്തതിനാൽ സ്വകാര്യ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചതായി പരാതി. കിളിമാനൂർ പുതിയകാവ് അഞ്ചുഭവനിൽ അർജുന്‍ (28) നൽകിയ പരാതിയാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അർജുൻ ഐ.ജിയ്ക്കും റൂറൽ എസ്.പി.ക്കും പരാതി സമർപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 18-നാണ് സംഭവം നടന്നത്. കിളിമാനൂർ – പോങ്ങനാട് – കല്ലമ്പലം റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് അർജുൻ. ബസ് സ്റ്റാൻഡിലേക്ക് യാത്രക്കാരുമായി … Continue reading ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം