ആരു പറഞ്ഞു… ആരു പറഞ്ഞു..ഞാന്‍ കണ്ടത് രാക്കനവാണെന്ന് ആരു പറഞ്ഞു…കിലി പോളിൻ്റെ പാട്ട് വൈറൽ

‘കൊച്ചി: ‘ആരു പറഞ്ഞു… ആരു പറഞ്ഞു..ഞാന്‍ കണ്ടത് രാക്കനവാണെന്ന് ആരു പറഞ്ഞു…’ കേരളത്തിലെത്തിയ ടാന്‍സാനിയന്‍ സോഷ്യല്‍ മീഡിയ താരം കിലി പോള്‍ കേരളത്തെക്കുറിച്ച് പാടിയതിങ്ങനെ.. ഇതിലുമപ്പുറം എങ്ങനെയാണ് കേരളത്തിലെ യാത്രയെ കിലി പോള്‍ വര്‍ണിക്കുക. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ഡാന്‍സ് ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡഡയില്‍ ശ്രദ്ധ നേടിയത്. മലയാളം പാട്ടുകള്‍ക്കും ലിപ് സിങ്ക് ചെയ്തതോടെ കേരളത്തിലും കിലി ആരാധകരെ നേടിയിരുന്നു. ഉണ്ണിയേട്ടന്‍ എന്നാണ് സോഷ്യല്‍ മീഡിയ കിലിയ്ക്ക് നല്‍കിയ പേര്. … Continue reading ആരു പറഞ്ഞു… ആരു പറഞ്ഞു..ഞാന്‍ കണ്ടത് രാക്കനവാണെന്ന് ആരു പറഞ്ഞു…കിലി പോളിൻ്റെ പാട്ട് വൈറൽ