ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്
തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന രോഗികൾക്കിടയിൽ വൃക്ക രോഗികളുടെ എണ്ണവും ചുരുക്കമല്ല. ക്രമമല്ലാത്ത ജീവിത രീതിയും ശാരീരിക അധ്വാന കുറവും ഭക്ഷണ രീതിയിലുള്ള മാറ്റങ്ങളും വൃക്ക രോഗങ്ങൾക്ക് കാരണമാകുന്നു. ഉപ്പിന്റെയും പഞ്ചസാരയുടെയും അമിത ഉപയോഗം, കൃത്യമായ രീതിയിൽ വെള്ളം കുടിക്കാതെ ഇരിക്കുക, മദ്യപാനവും പുകവലിയും തുടങ്ങിയവയെല്ലാം വൃക്ക രോഗങ്ങൾക്ക് കാരണമാകും. വൃക്കരോഗങ്ങൾ പ്രധാനമായും രണ്ടുതരത്തിലാണ് ഉള്ളത് ഇത് വളരെ പെട്ടെന്ന് ഉണ്ടാകുന്ന ഒന്നാണ്. രക്തത്തിലെ അണുബാധ വിഷബാധ, എലിപ്പനി, അമിതരക്തസ്രാവം, … Continue reading ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed