അമ്മവീട്ടില്‍ എത്തിയ ബാലിക കളിക്കുന്നതിനിടെ തോട്ടില്‍ വീണു മരിച്ചു; സംഭവം പറവൂരിൽ
പറവൂരിൽ അമ്മവീട്ടില്‍ എത്തിയ ബാലിക കളിക്കുന്നതിനിടെ വീടിനു സമീപമുള്ള തോട്ടില്‍ വീണു മരിച്ചു. ജൂഹി എലിസബത്ത് (രണ്ടര ) ആണ് മരിച്ചത്. കൊങ്ങോര്‍പ്പിള്ളി പാറത്തറ ജോഷിയുടേയും ജാസ്മിന്റേയും ഇളയമകളാണ് ജൂഹി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വടക്കേക്കര ചെട്ടിക്കാടുള്ള അമ്മവീട്ടില്‍ വച്ചായിരുന്നു അപകടം. വീടിന്റെ മതിലിനോടു ചേര്‍ന്നുള്ള തോട്ടിലാണ് കുട്ടി വീണത്. അഞ്ചു വയസുള്ള സഹോദരന്‍ ജുവാനൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം. ജുവാന്‍ വീടിനകത്തേക്ക് പോയ നേരത്താണ് കുട്ടി തോട്ടിലേക്ക് വീണത്. കുട്ടിയെ കാണാതെ അന്വേഷിച്ച അമ്മ ജാസ്മിനാണ് … Continue reading അമ്മവീട്ടില്‍ എത്തിയ ബാലിക കളിക്കുന്നതിനിടെ തോട്ടില്‍ വീണു മരിച്ചു; സംഭവം പറവൂരിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed