ഒന്നര വയസ്സിൽ അമ്മ പോയി, അച്ഛന്റെ മരണത്തോടെ ലോകം അവസാനിച്ചെന്ന് കരുതി; തകർച്ചയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ വന്ന കഥയുമായി കിച്ചു കൊച്ചി: അന്തരിച്ച ഹാസ്യനടൻ കൊല്ലം സുധിയുടെ മരണത്തിന് ശേഷം ജീവിതത്തിൽ നേരിട്ട അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മകൻ കിച്ചു സുധി. കുടുംബജീവിതത്തിലെ പ്രശ്നങ്ങളും അച്ഛനുമായി പങ്കിട്ട ബന്ധവും കിച്ചു വിശദീകരിക്കുന്നു. കുഞ്ഞിരിക്കുമ്പോഴുള്ള ഓർമ്മകൾ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകളാണെന്ന് കിച്ചു പറയുന്നു. അമ്മ ചെറുപ്പത്തിൽ തന്നെ വിട്ടുപോയതും തുടർന്ന് അച്ഛനോടൊപ്പം അനുഭവിച്ച ജീവിതവും അദ്ദേഹം … Continue reading ഒന്നര വയസ്സിൽ അമ്മ പോയി, അച്ഛന്റെ മരണത്തോടെ ലോകം അവസാനിച്ചെന്ന് കരുതി; തകർച്ചയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ വന്ന കഥയുമായി കിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed