കിച്ചുവിന് പറയാനുള്ളത് അതിഭീകരമായ കാര്യങ്ങൾ; രേണുവിന്റെ കരച്ചിൽ വെറും അഭിനയമെന്ന് ഫിറോസ്
കിച്ചുവിന് പറയാനുള്ളത് അതിഭീകരമായ കാര്യങ്ങൾ; രേണുവിന്റെ കരച്ചിൽ വെറും അഭിനയമെന്ന് ഫിറോസ് കൊല്ലം സുധിയുടെ ഭാര്യ രേണുവിനും കുടുംബത്തിനുമെതിരെ രൂക്ഷമായ വെളിപ്പെടുത്തലുകളുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് രംഗത്തെത്തിയിരിക്കുകയാണ്. സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ മുൻകൈ എടുത്ത വ്യക്തിയാണ് ഫിറോസ്. എന്നാൽ ഈ സൽപ്രവൃത്തി ഒടുവിൽ വലിയ വിവാദങ്ങളിലേക്കും നിയമപോരാട്ടങ്ങളിലേക്കും വഴിമാറിയിരിക്കുകയാണ്. സുധിയുടെ മകൻ കിച്ചു നടത്തിയ വെളിപ്പെടുത്തലുകളെ ശരിവെച്ചുകൊണ്ടാണ് ഫിറോസ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസ് … Continue reading കിച്ചുവിന് പറയാനുള്ളത് അതിഭീകരമായ കാര്യങ്ങൾ; രേണുവിന്റെ കരച്ചിൽ വെറും അഭിനയമെന്ന് ഫിറോസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed