വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ഖുശ്‌ബുവിനെ ഇറക്കുമെന്ന് സൂചന; ബിജെപിയുടെ അന്തിമ പട്ടികയിൽ നടിയും

കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പരീക്ഷിക്കാൻ ബിജെപി നീക്കം. ബിജെപി അന്തിമപട്ടികയിൽ ഇടംപിടിച്ചതായാണ് നടി ഖുശ്ബുവും ഉൾപ്പെട്ടതായാണ് വിവരം. തൃശ്ശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു.(Khushbu Sundar Denies bjp Candidacy Rumors for Wayanad By-election) നാലുവർഷം മുൻപാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്. … Continue reading വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ഖുശ്‌ബുവിനെ ഇറക്കുമെന്ന് സൂചന; ബിജെപിയുടെ അന്തിമ പട്ടികയിൽ നടിയും