ന്യൂഡൽഹി: അടുത്ത മാസം ഒന്ന് മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി. ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂനാണ് ഭീഷണി പുറപ്പെടുവിച്ചത്. സിഖ് വംശഹത്യയുടെ 40-ാം വാർഷിക സമയമായതിനാൽ നിശ്ചിത തീയതികളിൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഗുർപത്വന്ത് സിങ് പന്നൂൻ പറഞ്ഞു. കാനഡ- യുഎസ് പൗരത്വമുള്ള പന്നൂൻ ഇതാദ്യമായല്ല ഭീഷണിയുമായി രംഗത്തെത്തുന്നത്. ‘സിഖ്സ് ഫോർ ജസ്റ്റിസ്’ എന്ന നിരോധിത സംഘടനയുടെ സ്ഥാപകനായ ഇയാൾ കഴിഞ്ഞവർഷവും സമാന ഭീഷണി സന്ദേശം ഇറക്കിയിരുന്നു. … Continue reading സിഖുകാർ എയർ ഇന്ത്യ യാത്ര ഒഴിവാക്കുക, ജീവൻ അപകടത്തിലാകും; എയർ ഇന്ത്യയെ പ്രവർത്തിക്കാൻ അനുവദിക്കില്ല; ഭീഷണിയുമായി ഗുർപത്വന്ത് സിങ് പന്നൂൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed