ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റും ചെങ്കോട്ടയും ബോംബിട്ട് തകർക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ തീവ്രവാദികൾ.Khalistan terrorists with threat പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇന്നലെ രാത്രിയിൽ കേരളത്തിൽ നിന്നുള്ള രണ്ട് രാജ്യസഭാംഗങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ വി.ശിവദാസിനും എ.എ.റഹിമിനും ഭീഷണി സന്ദേശം ലഭിച്ചത്. ജിഒകെ പട്‌വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന പേരിലാണ് എംപിമാർക്ക് സന്ദേശമെത്തിയത്. ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാൻ … Continue reading ഇന്ത്യൻ പാർലമെന്റും ചെങ്കോട്ടയും ബോംബിട്ട് തകർക്കുമെന്ന് ഖലിസ്ഥാൻ തീവ്രവാദികൾ; ഭീഷണി സന്ദേശം ലഭിച്ചത് കേരളത്തിൽ നിന്നുള്ള രണ്ട് രാജ്യസഭാംഗങ്ങൾക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed