സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം തിരിച്ചെത്തുമോ? ഖാദർ കമ്മിറ്റി ശുപാർശ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ.Khader Committee recommends that student politics be allowed in schools വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം, മദ്യാസക്തി എന്നിവ കൂടുന്നതും ജാതി-മതാടിസ്ഥാനത്തിലുള്ള വേർതിരിവുകൾ വർധിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് സ്കൂളുകളിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഖാദർ കമ്മിറ്റി വിശദമാക്കുന്നത്. വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ ആശയാടിസ്ഥാനത്തിലുള്ള സംഘംചേരൽ ഫലപ്രദമായി നടപ്പാക്കാൻ വിദ്യാർഥിരാഷ്ട്രീയം അനുവദിക്കണമെന്നാണ് നിർദേശം. 12-ാം ക്ലാസ് കഴിയുന്ന വിദ്യാർഥി ഭരണഘടനപ്രകാരം വോട്ടവകാശമുള്ള പൗരനാവുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ … Continue reading സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം തിരിച്ചെത്തുമോ? ഖാദർ കമ്മിറ്റി ശുപാർശ ഇങ്ങനെ