നടൻ ഹരീഷ് റായ് അന്തരിച്ചു; ‘കെജിഎഫ്’-ലെ കാസിം ചാച്ച വിടവാങ്ങി

നടൻ ഹരീഷ് റായ് അന്തരിച്ചു; ‘കെജിഎഫ്’-ലെ കാസിം ചാച്ച വിടവാങ്ങി കന്നഡ സിനിമാ നടൻ ഹരീഷ് റായ് (55) അന്തരിച്ചു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി തൈറോയ്ഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. ക്യാൻസർ വയറിലേക്കും മറ്റു അവയവങ്ങളിലേക്കും പടർന്നതായാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. സ്പിന്നർമാരുടെ മികവിൽ ഓസീസ് തകർന്നു; നാലാം ടി20യിൽ ഇന്ത്യക്ക് തകർപ്പൻ വിജയം ‘കെജിഎഫ്’-ലെ കാസിം ചാച്ചയിലൂടെ മലയാളികൾക്ക് പരിചിതൻ പ്രശസ്ത പാൻ ഇന്ത്യൻ ചിത്രമായ ‘കെജിഎഫ്’ വഴി ഹരീഷ് റായ് മലയാളികൾക്കും സുപരിചിതനായിരുന്നു. … Continue reading നടൻ ഹരീഷ് റായ് അന്തരിച്ചു; ‘കെജിഎഫ്’-ലെ കാസിം ചാച്ച വിടവാങ്ങി