സ്വാതന്ത്ര്യ സമര പോരാളി വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചോരയല്ലെ, വീറും വാശിയും കൂടും; യു.എ.ഇ. വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച കെസിയ മറിയം സബിനെ പറ്റി കൂടുതൽ അറിയാം

യു.എ.ഇ. വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് കെസിയ മറിയം സബിൻ. ഇടംകൈ ബാറ്ററും ബൗളറുമാണ്. നമീബിയയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ടീമിലാണ് ഇടംപിടിച്ചത്.Kezia Maryam Sabin named in UAE women’s cricket team വർക്കലയിലെ സബിൻ ഇഖ്ബാൽ-മറിയം മാത്യു ദമ്പതിമാരുടെ മകളായ കെസിയയുടെ ജനനം യു.എ.ഇ.യിലായിരുന്നു. അതുകൊണ്ടാണ് യു.എ.ഇ. ദേശീയടീമിൽ ഇടംകിട്ടിയത്. കേരളത്തിന്റെ ജൂനിയർ ടീമുകളിൽ കളിച്ചിട്ടുണ്ട്. ഈ വർഷമാദ്യം യു.എ.ഇ.യിലേക്ക് തിരികെപ്പോയി. സ്വാതന്ത്ര്യ സമര പോരാളിയും സാമൂഹിക പരിഷ്കർത്താവുമായ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ … Continue reading സ്വാതന്ത്ര്യ സമര പോരാളി വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചോരയല്ലെ, വീറും വാശിയും കൂടും; യു.എ.ഇ. വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച കെസിയ മറിയം സബിനെ പറ്റി കൂടുതൽ അറിയാം