ഭക്ഷണം ഓർഡർ ചെയ്തതെ ഓർമ്മയുള്ളു, വിലങ്ങുവീണു; ദുബായ് ബ്ലൂചിപ്പ് അഴിമതി കേസിലെ മുഖ്യ പ്രതി പിടിയിലായത് ആരും ചിന്തിക്കാത്ത ഒരു വഴിയിലൂടെ

ദുബായ് ബ്ലൂചിപ്പ് അഴിമതി കേസിലെ മുഖ്യപ്രതി പിടിയിൽ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിലൊന്നായി പരിഗണിക്കപ്പെടുന്ന ദുബായ് ബ്ലൂചിപ്പ് അഴിമതി കേസിലെ മുഖ്യ പ്രതിയായ രവീന്ദ്രനാഥ് സോണിയെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പതിനെട്ട് മാസത്തെ വ്യാപകമായ അന്വേഷണത്തിനൊടുവിൽ ഡെറാഡൂണിൽ വെച്ച് ആണ് ഇയാൾ അറസ്റ്റിലായത് എന്നാണു സൂചന. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന ഈ അറസ്റ്റ്, സാധാരണ ആരും പ്രതീക്ഷിക്കാത്ത ഒരു വഴിയിലൂടെയാണ് നടന്നത്. രവീന്ദ്രനാഥ് തന്റെ ഒളിയിടത്തിലിരുന്ന് ഒരു ഭക്ഷണ ഡെലിവറി ആപ്പിലൂടെ ഭക്ഷണം ഓർഡർ … Continue reading ഭക്ഷണം ഓർഡർ ചെയ്തതെ ഓർമ്മയുള്ളു, വിലങ്ങുവീണു; ദുബായ് ബ്ലൂചിപ്പ് അഴിമതി കേസിലെ മുഖ്യ പ്രതി പിടിയിലായത് ആരും ചിന്തിക്കാത്ത ഒരു വഴിയിലൂടെ