ഗിന്നസ് ബുക്കിൽ ഇടം നേടിയ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആൺനായ കെവിൻ അന്തരിച്ചു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആൺ നായയായിരുന്ന അയോവയിൽ നിന്നുള്ള കെവിൻ എന്ന ഡെയ്ൻ വിടവാങ്ങി. തിങ്കളാഴ്ചയായിരുന്നു അന്ത്യം. കൂടിയ നായയായി ഗ്രേറ്റ് ഡെയ്നെ ഔപചാരികമായി സാക്ഷ്യപ്പെടുത്തിയ ഗിന്നസ് വേൾഡ് റെക്കോർഡ്സ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മൂന്ന് വയസ്സുള്ള കെവിൻ, അപ്രതീക്ഷിതമായ ഒരു ഓപ്പറേഷനുശേഷം അസുഖബാധിതനായിട്ടാണ് മരിച്ചത്. (Kevin, the world’s tallest dog passes away) ആറ് മാസം മുമ്പ് മുൻപത്തെ ലോക റെക്കോർഡുകാരൻ അമേരിക്കൻ നായയായ സിയൂസ് അന്തരിച്ചതിന് ശേഷം, ഗിന്നസ് പ്രകാരം … Continue reading ഗിന്നസ് ബുക്കിൽ ഇടം നേടിയ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആൺനായ കെവിൻ അന്തരിച്ചു