പച്ചക്കളർ കുപ്പിയിലെ നൊസ്റ്റു കടൽ കടന്നു; അമേരിക്കയിലും യൂറോപ്പിലും ട്രെന്റിം​ഗ്

ഒരു കാലത്ത് സംസ്ഥാനത്തെ ചാരായ ഷോപ്പിലും ബാറിലും മുറുക്കാൻ കടയിലും താരമായിരുന്നും വട്ടു സോഡ. ​ഗോലി സോഡ ചേർത്ത നാരങ്ങ വെള്ളം മലയാളിയുടെ ഉത്തമ ദാഹശമനി ആയിരുന്നു. ഇന്നിപ്പോൾ കേരളത്തിൽ അത്ര പോപ്പുലറല്ലെങ്കിലും വട്ടു സോഡ, ഇതാ കടൽ കടന്ന് അമേരിക്കയിലും യൂറോപ്പിലും ട്രെന്റായി മാറിയിരിക്കുകയാണ്. വട്ടു സോഡയുടെ മാഹാത്മ്യം എം.എ യൂസഫലി അങ്ങ് അമേരിക്കയിലും എത്തിച്ചു കഴിഞ്ഞു എന്നു പറയുന്നതാവും ശരി. അവിടെ മാത്രമല്ല യുകെ, യൂറോപ്പ് , ഗൾഫ് എന്നിവിടങ്ങളിലും ഗോലി സോഡ വമ്പൻ … Continue reading പച്ചക്കളർ കുപ്പിയിലെ നൊസ്റ്റു കടൽ കടന്നു; അമേരിക്കയിലും യൂറോപ്പിലും ട്രെന്റിം​ഗ്