പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു; രാകേഷ് മരിച്ചത് ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ

പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു; രാകേഷ് മരിച്ചത് ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ മലയാളി യുവാവ് അന്തരിച്ചു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നെറ്റിച്ചിറ അരുൺ നിവാസിൽ രാകേഷ് രമേശൻ (37) ആണ് മരിച്ചത്. ന്യൂമോണിയ ബാധയെ തുടർന്ന് ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പനി, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. ആരോഗ്യനില വഷളായതോടെ രണ്ടു ദിവസം മുൻപ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ശ്വാസതടസം രൂക്ഷമായതിനെ … Continue reading പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു; രാകേഷ് മരിച്ചത് ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ