വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശം അയച്ചയാൾ അറസ്റ്റിൽ
തിരുവനന്തപുരം: നിയമത്തെയും നീതിപീഠത്തെയും വെല്ലുവിളിച്ചുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച് ശല്യപ്പെടുത്തിയ യുവാവ് ഒടുവിൽ പൊലീസിന്റെ വലയിലായി. കണ്ണൂർ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം സ്വദേശിയായ പുത്തൻവീട്ടിൽ ജഗദീഷിനെ (37) ആണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അതിസാഹസികമായി പിടികൂടിയത്. അധ്യക്ഷയുടെ ഫോണിലേക്ക് അശ്ലീല പ്രവാഹം; ഒടുവിൽ പരാതിയുമായി സൈബർ സെല്ലിലേക്ക് സംസ്ഥാനത്തെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുൻപന്തിയിലുള്ള വനിതാ കമ്മീഷൻ അധ്യക്ഷയുടെ ഔദ്യോഗിക ഫോണിലേക്കാണ് പ്രതി നിരന്തരം … Continue reading വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശം അയച്ചയാൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed