ഹൈറേഞ്ചിലെ എത് ദുർഘട പാതകളിലായാലും ശരണ്യ നല്ല കൈവഴക്കത്തോടെ വാഹനമോടിക്കും… ഈ ഇടുക്കിക്കാരി സൂപ്പറാ

നെടുങ്കണ്ടം: പെൺകുട്ടികൾ സൈക്കിൾ ചവിട്ടുന്നത് പോലും അത്ഭുതത്തോടെ നോക്കിനിന്നിരുന്ന ഒരു സമൂഹമായിരുന്നു കേരളത്തിലേത്. എന്നാൽ, പിന്നീട് സൈക്കിളും സ്കൂട്ടറും ബൈക്കും ബുള്ളറ്റും കാറും എന്നുവേണ്ട വലിയ ട്രെയിലറുകൾ പോലും അനായാസം കൈകാര്യം ചെയ്യുന്ന മലയാളി യുവതികളെ നാം കണ്ടിട്ടുണ്ട്. വലിയ ട്രെയിലറുകൾ പോലും നിസ്സാരമായി ഓടിക്കുന്ന മലയാളി യുവതികൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ, ആ പട്ടികയിലേക്ക് മറ്റൊരു ഇരുപത്തിനാലുകാരി കൂടി വന്നിരിക്കുകയാണ്. നെടുങ്കണ്ടം മൈനർസിറ്റി വാഴത്തോപ്പിൽ വീട്ടിൽ ശരണ്യ (24)യുടെ കൈകകളിൽ ലോറിയും പിക്കപ്പുമെല്ലാം നിസ്സാരമായി … Continue reading ഹൈറേഞ്ചിലെ എത് ദുർഘട പാതകളിലായാലും ശരണ്യ നല്ല കൈവഴക്കത്തോടെ വാഹനമോടിക്കും… ഈ ഇടുക്കിക്കാരി സൂപ്പറാ