സാമ്പത്തിക പ്രതിസന്ധിക്കിടെ ‘വിഷൻ 2031’ന് 3.30 കോടി അനുവദിച്ച് സർക്കാർ

സാമ്പത്തിക പ്രതിസന്ധിക്കിടെ ‘വിഷൻ 2031’ന്  3.30 കോടി അനുവദിച്ച് സർക്കാർ തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിയന്ത്രിക്കുന്ന ‘വിഷൻ 2031’ പരിപാടിക്ക് സർക്കാർ 3.30 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് ഇതിനായി ഉത്തരവിറക്കി. വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ വധശ്രമം; പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി പരിപാടി തിരുവനന്തപുരത്ത് ഫെബ്രുവരി 15 മുതൽ 17 വരെ ഈ മാസം 15 മുതൽ 17 … Continue reading സാമ്പത്തിക പ്രതിസന്ധിക്കിടെ ‘വിഷൻ 2031’ന് 3.30 കോടി അനുവദിച്ച് സർക്കാർ