തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് സർവ്വകാല റെക്കോർഡുകളിലേക്ക് ഉയരുമെന്ന സൂചന നൽകിക്കൊണ്ട് സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (UV) രശ്മികളുടെ അളവ് അപകടകരമായ നിലയിലേക്ക് മാറുന്നു. സാധാരണ ചൂടിനേക്കാൾ ഉപരിയായി ചർമ്മത്തെയും കണ്ണിനെയും ബാധിക്കുന്ന രശ്മികൾ വർധിക്കുന്നത് വലിയ ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഇടുക്കിയിൽ റെക്കോർഡ് യുവി ഇൻഡക്സ്: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഈ മലയോര ജില്ലയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ യുവി ഇൻഡക്സ് രേഖപ്പെടുത്തിയിരിക്കുന്നത് ഇടുക്കിയിലാണ്. സൂചിക 7-ൽ എത്തിയതോടെ അതീവ … Continue reading കേരളം ചുട്ടുപൊള്ളുന്നു;അൾട്രാവയലറ്റ് രശ്മികൾ വില്ലനാകുന്നു! ഈ 5 ജില്ലകളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed