പഴ്‌സും കാശും വീട്ടിലിരുന്നോട്ടെ! മലയാളി മാറിയത് ഇങ്ങനെ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

കൊച്ചി: മലയാളി ഇനി പഴ്സ് തുറക്കില്ല, പകരം മൊബൈൽ തുറക്കും! കേരളത്തിൽ യുപിഐ (Unified Payment Interface) അധിഷ്ഠിത ഇടപാടുകളിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വ്യക്തമാക്കി. കഴിഞ്ഞ നവംബർ മാസത്തെ കണക്കുകൾ പ്രകാരം 444.9 ദശലക്ഷം യുപിഐ ഇടപാടുകളാണ് സംസ്ഥാനത്ത് നടന്നത്. പ്രതിവർഷം 29% വളർച്ച; കേരളത്തിലെ പണമിടപാടുകൾ ഇനി വിരൽത്തുമ്പിൽ. സംസ്ഥാനത്ത് പ്രതിവർഷം യുപിഐ ഇടപാടുകളിൽ 29.6 ശതമാനത്തിന്റെ വർധനവാണുണ്ടാകുന്നത്. ഇടപാടുകളുടെ ആകെ മൂല്യം 28.6 ശതമാനം … Continue reading പഴ്‌സും കാശും വീട്ടിലിരുന്നോട്ടെ! മലയാളി മാറിയത് ഇങ്ങനെ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ