ഇനി വറുതിയുടെ നാളുകൾ; ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

കൊല്ലം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് വരുന്ന 52 ദിവസത്തേക്ക് ട്രോളിങ്‌ എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഇന്ന് രാത്രി 12 മണിക്ക് നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെയാണ് ട്രോളിങ് നിരോധനം തുടങ്ങുന്നത്. അതേസമയം, കന്യാകുമാരി മുതൽ ​ഗുജറാത്തുവരെ ജൂൺ ഒന്നുമുതൽ കേന്ദ്രസർക്കാരും ട്രോളിങ് നിരോധനം നടപ്പാക്കിയിട്ടുണ്ട്. രണ്ടു മാസത്തേക്കാണ് ഈ നിരോധനം. ഇന്നു രാവിലെമുതൽ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ നിരോധനം സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് … Continue reading ഇനി വറുതിയുടെ നാളുകൾ; ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം