മന്ത്രി വിളിച്ചിട്ടും മറുപടി ഇല്ല; കൂട്ട സ്ഥലം മാറ്റ നടപടിയുടെ കാരണം ഇതാണ്
തിരുവനന്തപുരം ∙ യാത്രക്കാർക്ക് പരാതി അറിയിക്കാൻ കെഎസ്ആർടിസി ബസിന്റെ പിന്നിൽ പതിപ്പിച്ചിരിക്കുന്ന വാട്‌സാപ് നമ്പറിലേക്കു പരാതിക്കൊപ്പം ഗതാഗതമന്ത്രി ഗണേഷ് കുമാർ ശബ്ദസന്ദേശം അയച്ചു. ‘‘ഞാൻ ഗതാഗത മന്ത്രിയാണ്, ഫോണിലെ സന്ദേശം പരിശോധിച്ച് നടപടിയെടുക്കണം’’ എന്നായിരുന്നു സദ്ദേശം’ പ്രതികരണമില്ല. കൺട്രോൾ റൂമിലേക്ക് പരാതി പറയാനായി വിളിച്ചിട്ടും ആരും എടുക്കാത്തതിനാലാണ് ഫോണിലേക്ക് ഇത്തരത്തിൽ സന്ദേശം അയച്ചത്. ഒരു ദിവസത്തിനുശേഷവും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ജീവനക്കാരെ സ്ഥലം മാറ്റിയതെന്ന് മന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കൺട്രോൾ റൂമിനെക്കുറിച്ച് നേരത്തെ തന്നെ നിരവധി … Continue reading മന്ത്രി വിളിച്ചിട്ടും മറുപടി ഇല്ല; കൂട്ട സ്ഥലം മാറ്റ നടപടിയുടെ കാരണം ഇതാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed