മന്ത്രി ആർ ബിന്ദുവിന് നൽകിയ അപേക്ഷ ഭക്ഷണമാലിന്യത്തിനൊപ്പം വഴിയരികിൽ തള്ളി; പതിനായിരം രൂപ പിഴ!

തൃശൂർ: ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് നൽകിയ അപേക്ഷ റോഡരുകിലെ മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തി. ചെറൂർ സ്വദേശിയായ സ്ത്രീ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നൽകിയ അപേക്ഷയാണ് തൃശൂർ–ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവിൽ റോഡരികിൽ തള്ളിയ മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ശാരീരിക പരിമിതിയുള്ള തന്റെ ഭർത്താവിന്റെ സ്ഥലംമാറ്റം സംബന്ധിച്ചായിരുന്നു ചെറൂർ സ്വ​ദേശിനി മന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. ശനിയാഴ്ച തൃശൂരിൽ സാമൂഹികനീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് … Continue reading മന്ത്രി ആർ ബിന്ദുവിന് നൽകിയ അപേക്ഷ ഭക്ഷണമാലിന്യത്തിനൊപ്പം വഴിയരികിൽ തള്ളി; പതിനായിരം രൂപ പിഴ!