ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാളെ ഈ റൂട്ടിൽ വൻ മാറ്റം: മിക്ക ട്രെയിനുകളും വഴിതിരിച്ചുവിടും;
തിരുവനന്തപുരം: നാളെ ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് അറിഞ്ഞിരിക്കണം. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ റെയിൽവേ ഗതാഗതത്തിൽ നാളെ (ശനിയാഴ്ച) വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം-എറണാകുളം മെമു റദ്ദാക്കിയതിനൊപ്പം എട്ടു പ്രധാന ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്യും. വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ (കോട്ടയം ഒഴിവാക്കി ആലപ്പുഴ വഴി) കോട്ടയം വഴി പോകേണ്ട 8 ട്രെയിനുകൾ നാളെ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. യാത്രക്കാരുടെ സൗകര്യാർത്ഥം ഇവയ്ക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. എക്സൈസ് … Continue reading ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാളെ ഈ റൂട്ടിൽ വൻ മാറ്റം: മിക്ക ട്രെയിനുകളും വഴിതിരിച്ചുവിടും;
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed