സ്‌ഫോടനഭീതിയോടെ കേരളം: ഡിജിപിയുടെ അടിയന്തര ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം ഉണ്ടായ ഭീകര സ്‌ഫോടനത്തിന് പിന്നാലെ കേരളത്തിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കി. ഡിജിപിയുടെ ജാഗ്രതാ നിർദ്ദേശം; പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല സംസ്ഥാനത്ത് ജാഗ്രത വർധിപ്പിച്ചിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. പൊതുജനങ്ങളുടെ ആശങ്ക വെടിഞ്ഞ് സമാധാനം പാലിക്കണമെന്നും, ഇത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്വീകരിക്കുന്ന നടപടികളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ ഡൽഹിയിലെ സ്‌ഫോടനത്തിന് പിന്നാലെ, കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലും ഗതാഗത കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. പ്രധാന നഗരങ്ങളിലെ … Continue reading സ്‌ഫോടനഭീതിയോടെ കേരളം: ഡിജിപിയുടെ അടിയന്തര ജാഗ്രതാ നിർദ്ദേശം