ബജറ്റിൽ ഉൾപ്പെടുത്തിയ കാര്യം കടലാമകളോട് ആരും പറഞ്ഞില്ലെന്ന് തോന്നുന്നു; ഈ സീസണിൽ ഇതുവരെ ഒരെണ്ണം പോലും മുട്ടയിടാൻ എത്തിയില്ല!

ബജറ്റിൽ ഉൾപ്പെടുത്തിയ കാര്യം കടലാമകളോട് ആരും പറഞ്ഞില്ലെന്ന് തോന്നുന്നു; ഈ സീസണിൽ ഇതുവരെ ഒരെണ്ണം പോലും മുട്ടയിടാൻ എത്തിയില്ല! ആലപ്പുഴ: കേന്ദ്ര ബജറ്റിൽ കടലാമ പ്രജനന കേന്ദ്രങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കേരളതീരത്ത് കടലാമകൾ കുറയുന്നതിൽ ആശങ്ക ശക്തമാകുന്നു. സംസ്ഥാനത്തെ പ്രധാന കടലാമ മുട്ടയിടൽ കേന്ദ്രങ്ങളിലൊന്നായ തോട്ടപ്പള്ളിയിൽ ഈ സീസണിൽ ഇതുവരെ ഒരു കടലാമയും മുട്ടയിടാൻ എത്തിയിട്ടില്ലെന്ന് സംരക്ഷണ പ്രവർത്തകർ പറയുന്നു. സാധാരണ ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കടലാമകളുടെ പ്രജനനകാലം. തോട്ടപ്പള്ളിയിൽ നാല് വർഷം മുൻപാണ് … Continue reading ബജറ്റിൽ ഉൾപ്പെടുത്തിയ കാര്യം കടലാമകളോട് ആരും പറഞ്ഞില്ലെന്ന് തോന്നുന്നു; ഈ സീസണിൽ ഇതുവരെ ഒരെണ്ണം പോലും മുട്ടയിടാൻ എത്തിയില്ല!