എമ്പുരാൻ അവഹേളിച്ചു; ഹൈന്ദവർക്ക് പിന്നാലെ കടുത്ത വിമർശനവുമായി സീറോ മലബാർ സഭയും

കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ കടുത്ത വിമർശനവുമായി സീറോ മലബാർ സഭ. സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്ക് എതിരാണെന്ന് സീറോ മലബാർ സഭ ആരോപിച്ചു. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാൻ അവഹേളിക്കുന്നുണ്ടെന്നും മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ലെന്നുമാണ് സീറോ മലബാർ സഭയുടെ ആക്ഷേപം. ഈ അവഹേളനം ബോധപൂർവ്വമാണെങ്കിൽ അത് അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തിൽ അണിയറപ്രവർത്തകർ ജാഗ്രത കാണിക്കണമെന്നും സീറോ മലബാർ സഭ പറഞ്ഞു. അതേസമയം നടൻ മോഹൻലാലിന്റെ ഖേ​ദ പ്രകടനത്തെ കുറിച്ചും സീറോമലബാർ സഭ നിലപാ‍ട് … Continue reading എമ്പുരാൻ അവഹേളിച്ചു; ഹൈന്ദവർക്ക് പിന്നാലെ കടുത്ത വിമർശനവുമായി സീറോ മലബാർ സഭയും