ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: പൊതുവിദ്യാഭ്യാസത്തിന് ശക്തമായ പിന്തുണ നൽകി സുപ്രീം കോടതി കേരള സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഒരു കിലോമീറ്ററിനുള്ളിൽ എൽ.പി. സ്കൂൾ നിർബന്ധമെന്ന് വിദ്യാഭ്യാസ അവകാശനിയമം ഒരു കിലോമീറ്റർ ചുറ്റളവിൽ എൽ.പി. സ്കൂൾ ഇല്ലാത്ത പ്രദേശങ്ങളിൽ അടിയന്തിരമായി സർക്കാർ എൽ.പി. സ്കൂൾ സ്ഥാപിക്കണം എന്ന കേന്ദ്ര നിർദ്ദേശവുമായി കോടതി മുന്നോട്ട് വന്നു. മലപ്പുറം ജില്ലയിലെ മഞ്ചേരി എളാമ്പ്രയിൽ എൽ.പി. സ്കൂൾ നിര്‍മിക്കുന്നതിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീൽ തള്ളിക്കൊണ്ട്, ആ പ്രദേശത്ത് ഉടൻ സ്കൂൾ പണിയാൻ നിർദ്ദേശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് … Continue reading ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി