ശുചിത്വ മിഷനിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഒഴിവ്; മാർച്ച് 10 വരെ അപേക്ഷിക്കാം

ശുചിത്വ മിഷനിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഒഴിവ്; മാർച്ച് 10 വരെ അപേക്ഷിക്കാം തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുള്ള ജില്ലകൾ ഓരോ ജില്ലാ ശുചിത്വ മിഷൻ ഓഫീസിലും ഒരു ഒഴിവ് വീതമാണ്. ശമ്പള സ്കെയിൽ ₹39,300 – ₹83,000 (സർക്കാർ ശമ്പള നിരക്ക്) യോഗ്യത അപേക്ഷ സമർപ്പിക്കേണ്ട വിധം താൽപര്യമുള്ളവർ അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം … Continue reading ശുചിത്വ മിഷനിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഒഴിവ്; മാർച്ച് 10 വരെ അപേക്ഷിക്കാം