ജോലി മുടങ്ങിയ വീട്ടിൽ പ്രതീക്ഷയായി മകൻ; ബിരിയാണി വിറ്റ് പഠനം

ജോലി മുടങ്ങിയ വീട്ടിൽ പ്രതീക്ഷയായി മകൻ; ബിരിയാണി വിറ്റ് പഠനം ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധി ജീവിതം കഠിനമാക്കിയപ്പോൾ പിന്മാറാതെ പോരാടാൻ ചേർത്തല സ്വദേശി മുഹമ്മദ് ഷറാഫുദ്ദീൻ. ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്ന ഈ 18-കാരൻ ഇപ്പോൾ ബിരിയാണി വിറ്റാണ് തന്റെ പഠനച്ചെലവ് കണ്ടെത്തുന്നത്. ചേർത്തല നൈപുണ്യ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ഷറാഫുദ്ദീന് ഏകദേശം 60,000 രൂപ ഫീസടയ്ക്കണം. എന്നാൽ പിതാവിന് ജോലി നഷ്ടമായതോടെ കുടുംബം സാമ്പത്തികമായി പ്രതിസന്ധിയിലായി. 16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി … Continue reading ജോലി മുടങ്ങിയ വീട്ടിൽ പ്രതീക്ഷയായി മകൻ; ബിരിയാണി വിറ്റ് പഠനം