തിരുവനന്തപുരം: കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്തല്ലെന്ന്സംസ്ഥാന വിവരാവകാശ കമ്മീഷന്‍. നിയമത്തിലെ റൂള്‍ 12 പ്രകാരം അപേക്ഷകന് വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷന്‍. ചില കോടതി ജീവനക്കാര്‍ അവിടെ വരുന്ന വിവരാവകാശ അപേക്ഷകള്‍ നിരസിക്കുന്നുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീണര്‍ എ അബ്ദുള്‍ ഹക്കീം പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു. സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ അവരുടെ നടപടിക്രമങ്ങള്‍ തത്സമയം വെബ്കാസ്റ്റ് ചെയ്യുന്ന സമയത്ത് ആര്‍ടിഐ പ്രകാരം കീഴ്‌ക്കോടതി വിവരങ്ങള്‍ നിഷേധിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് ഉത്തരവില്‍ പറയുന്നു. ജുഡീഷ്യല്‍ … Continue reading കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്തല്ല; വിവരങ്ങള്‍ നിഷേധിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വിവരാവകാശ കമ്മീഷന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed