മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ തൃശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തൃശൂരിൽ പ്രഖ്യാപിച്ചു. രാമനിലയത്ത് നടന്ന ചടങ്ങിൽ സാംസ്കാരികകാര്യ മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. നടൻ പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തു. ആസിഫ് അലി, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, വിജയരാഘവൻ എന്നിവർ ശക്തമായ മൽസരാർത്ഥികളായിരുന്നുവെങ്കിലും, മമ്മൂട്ടിയുടെ പ്രകടനം … Continue reading മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ