എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വരാനിരിക്കുന്നത് നിർണ്ണായക മാറ്റങ്ങൾ. എസ്എസ്എൽസി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചതിനൊപ്പം തന്നെ, കുട്ടികളുടെ പഠനനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാർച്ച് 5 മുതൽ എസ്എസ്എല്‍സി പരീക്ഷാ കൗണ്ട്ഡൗൺ ആരംഭം; ഓരോ തീയതിയും വിദ്യാർത്ഥികൾക്ക് നിർണ്ണായകം മാർച്ച് 5-ന് തുടങ്ങുന്ന എസ്എസ്എൽസി മഹാമഹം മാർച്ച് 30-ഓടെ തിരശ്ശീല വീഴും. എന്നാൽ ഇതിന് മുൻപുള്ള ഫെബ്രുവരി മാസം കുട്ടികൾക്ക് പരീക്ഷണങ്ങളുടേതാണ്. ഫെബ്രുവരി 2 മുതൽ 13 വരെ ഐടി പരീക്ഷയും, … Continue reading എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed