കേ​ര​ള സോ​പ്പ് ക​ട​ൽ ക​ട​ക്കു​ന്നു; ലക്ഷ്യം ഗ​ൾ​ഫ്​ വി​പ​ണി

കൊ​ച്ചി: ഗ​ൾ​ഫ്​ വി​പ​ണി ല​ക്ഷ്യ​മി​ട്ട് കേ​ര​ള സോ​പ്പ് ക​ട​ൽ ക​ട​ക്കു​ന്നു. സം​സ്ഥാ​ന വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​​ലെ കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​റ​ർ​പ്രൈ​സ​സ് ലി​മി​റ്റ​ഡി​ന്‍റെ യൂ​നി​റ്റാ​യ കേ​ര​ള സോ​പ്​​സ്​ നി​ർ​മി​ക്കു​ന്ന പ്രീ​മി​യം ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഗ​ൾ​ഫ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.Kerala soap crosses the sea targeting the Gulf market ക​യ​റ്റു​മ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് എ​റ​ണാ​കു​ളം ബോ​ൾ​ഗാ​ട്ടി ഗ്രാ​ൻ​ഡ് ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ മ​ന്ത്രി പി. ​രാ​ജീ​വ് നി​ർ​വ​ഹി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തെന്ന് … Continue reading കേ​ര​ള സോ​പ്പ് ക​ട​ൽ ക​ട​ക്കു​ന്നു; ലക്ഷ്യം ഗ​ൾ​ഫ്​ വി​പ​ണി