സില്‍വര്‍ലൈന്‍ തിരിച്ചുവരുന്നു? കേരളത്തിന് മുന്നിൽ റെയില്‍വേ വച്ച പുതിയ ‘നിബന്ധന’ ഇതാണ്

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെ സംബന്ധിച്ച് നിർണ്ണായകമായ വഴിത്തിരിവ്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) ഉടൻ പുതുക്കാൻ റെയിൽവേ ബോർഡ് കെ-റെയിൽ അധികൃതർക്ക് കത്ത് നൽകി. ഇതോടെ മരവിപ്പിച്ചു എന്ന് കരുതിയ സിൽവർലൈൻ പദ്ധതിക്ക് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. എന്നാൽ, പദ്ധതി നടപ്പിലാക്കുന്നതിൽ കേന്ദ്രം മുന്നോട്ടുവെക്കുന്ന പുതിയ നിബന്ധനകൾ കേരളത്തിന് മുന്നിൽ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു. അഹമ്മദാബാദ് മോഡലിലേക്ക് മാറാൻ നിർദ്ദേശം: സ്റ്റാൻഡേർഡ് ഗേജ് ഉപേക്ഷിച്ച് ബ്രോഡ്‌ഗേജിലേക്ക് മാറണോ? പശ്ചിമ … Continue reading സില്‍വര്‍ലൈന്‍ തിരിച്ചുവരുന്നു? കേരളത്തിന് മുന്നിൽ റെയില്‍വേ വച്ച പുതിയ ‘നിബന്ധന’ ഇതാണ്