ട്രംപ് ഇടഞ്ഞതോടെ പ്രതിസന്ധിയിലായവരിൽ മലയാളികളും
ട്രംപ് ഇടഞ്ഞതോടെ പ്രതിസന്ധിയിലായവരിൽ മലയാളികളും കൊച്ചി: അമേരിക്ക ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ കേരളത്തിലെ കയറ്റുമതി മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 50 ശതമാനമായി ഉയർത്തിയ തീരുവ നടപ്പിലാക്കിയതോടെ, അമേരിക്കൻ വിപണിയിൽ നിന്ന് കേരളത്തിന്റെ സമുദ്രോത്പന്നങ്ങൾക്ക് ലഭിച്ചിരുന്ന വൻഓർഡറുകൾ മരവിപ്പിക്കപ്പെട്ടു. ഇതിനാൽ കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ സംസ്ഥാനത്തെ കമ്പനികളുടെ ഗോഡൗണുകളിൽ കുടുങ്ങിക്കിടക്കുകയാണ്. കേരളത്തിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി ഏറെക്കാലമായി വലിയൊരു വിപണി ആയിരുന്നു. ആറുമാസം മുമ്പ് തന്നെ അമേരിക്കൻ ഇറക്കുമതി സ്ഥാപനങ്ങൾ കേരളത്തിലെ കമ്പനികൾക്ക് … Continue reading ട്രംപ് ഇടഞ്ഞതോടെ പ്രതിസന്ധിയിലായവരിൽ മലയാളികളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed