സ്കൂൾ കായികമേള; സ്വർണം നേടിയവരിൽ വീടില്ലാത്തവർക്ക് വീട്; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ

സ്കൂൾ കായികമേള; സ്വർണം നേടിയവരിൽ വീടില്ലാത്തവർക്ക് വീട്; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ തിരുവനന്തപുരം: കേരള സ്കൂൾ കായികമേളയിൽ സ്വർണം നേടിയ വീടില്ലാത്ത കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. നിലവിൽ 50 വീടുകൾ നിർമ്മിക്കുന്നതായും, ഇതിനായി സ്‌പോൺസർമാരെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. സെന്റ് ജോസഫ് എച്ച്.എസ്.എസ്., പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി. ബിജുവിന് പ്രത്യേക പരിഗണന നൽകി വീട് നിർമ്മിക്കുന്നതിനായി തീരുമാനിച്ചതായും മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ജൂനിയർ … Continue reading സ്കൂൾ കായികമേള; സ്വർണം നേടിയവരിൽ വീടില്ലാത്തവർക്ക് വീട്; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ