ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അപൂർവമായ മഹാ കുംഭാഭിഷേകം; 270 വർഷത്തിന് ശേഷം ഇതാദ്യം

തിരുവനന്തപുരം: 270 വർഷത്തിന് ശേഷം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അപൂർവമായ മഹാ കുംഭാഭിഷേകം ചടങ്ങ്. ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ മഹാ കുംഭാഭിഷേകം നടത്തുന്നത്. ജൂൺ 8 നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം ശ്രീകോവിലിന്റെ പവിത്രത പുനരുജ്ജീവിപ്പിക്കുക എന്നതാണ് മഹാ കുംഭാഭിഷേകം ചടങ്ങ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. സുപ്രീം കോടതി 2017 ൽ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ … Continue reading ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അപൂർവമായ മഹാ കുംഭാഭിഷേകം; 270 വർഷത്തിന് ശേഷം ഇതാദ്യം