ഓൺലൈൻ വലയിൽ കുടുങ്ങി കേരളം

ഓൺലൈൻ വലയിൽ കുടുങ്ങി കേരളം 2025 ജനുവരി ഒന്നുമുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ കേരളത്തിൽ ഓൺലൈൻ തട്ടിപ്പിലൂടെ 351 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്. ആകെ 19,927 പരാതികളാണ് പോലീസ് ലഭിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ് – 2892 എണ്ണം. അതിന് പിന്നാലെ എറണാകുളത്ത് നിന്നാണ് 2268 പരാതികൾ രജിസ്റ്റർ ചെയ്തത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് പരാതികൾ – 137 എണ്ണം മാത്രം. ഈ കാലയളവിൽ ഏറ്റവുമധികം … Continue reading ഓൺലൈൻ വലയിൽ കുടുങ്ങി കേരളം