കേരളം നമ്പർവൺ തന്നെ; നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാമത്
ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ നമ്പർവണ്ണായി കേരളം. 79 സ്‌കോറോടെയാണ് ഒന്നാംസ്ഥാനം നിലനിർത്തിയത്. നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യമാണ് സൂചിക പുറത്തിറക്കിയത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാമതുണ്ട്. ബിഹാറാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. Kerala ranked number one in NITI Aayog’s Sustainable Development Goals Index സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ കാര്യങ്ങളിലെ വികസന മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സൂചികയിൽ വിലയിരുത്തും. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, … Continue reading കേരളം നമ്പർവൺ തന്നെ; നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാമത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed