ഒരാഴ്ച മഴ പെയ്തപ്പോൾ;ഇടുക്കി ഡാമിലെ ജലനിരപ്പ് മുൻ വർഷത്തേക്കാൾ 12 അടി കൂടുതൽ; മുല്ലപ്പെരിയാറിൽ 130 അടിക്കു മുകളിൽ

ഇടുക്കി: കാലവർഷം ശക്തമായതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. 2344.01 അടിയാണ് നിലവിൽ ഇടുക്കിയിലെ ജലനിരപ്പ്. കഴി‌ഞ്ഞ വർഷത്തേക്കാൾ 12 അടിയോളം വെള്ളമാണ് ഇടുക്കിയിലിപ്പോൾ കുടുതലുള്ളത്. കെഎസ്ഇബിക്ക് ഇതൊരു ആശ്വസമായിരിക്കുകയാണ്. അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണ്. മെയ് 24 നാണ് കേരളത്തിൽ കാലവർഷമെത്തിയത്. അന്ന് 2329.88 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 30 ശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നരയടി വെള്ളം ഇടുക്കി അണക്കെട്ടിൽ കുറവുമായിരുന്നു. … Continue reading ഒരാഴ്ച മഴ പെയ്തപ്പോൾ;ഇടുക്കി ഡാമിലെ ജലനിരപ്പ് മുൻ വർഷത്തേക്കാൾ 12 അടി കൂടുതൽ; മുല്ലപ്പെരിയാറിൽ 130 അടിക്കു മുകളിൽ