സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിതീവ്രമഴ; ഇന്ന് റെഡ് അലർട്ട് രണ്ടിടത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിതീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒഡീഷ തീരത്തോടു ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെട്ട സാഹചര്യത്തിൽ പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തി പ്രാപിക്കാൻ സാധ്യതയേറിയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് രണ്ടു ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ടുള്ളത്. ഇടുക്കി, കോട്ടയം, … Continue reading സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിതീവ്രമഴ; ഇന്ന് റെഡ് അലർട്ട് രണ്ടിടത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed