യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കനത്ത മഴയിൽ ട്രെയിനുകൾ വൈകി ഓടുന്നു; ചിലത് നാലര മണിക്കൂർ വരെ
തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് കേരളത്തിൽ വിവിധ ട്രെയിനുകള്‍ വൈകിയോടുന്നു . മൈസൂര്‍- തിരുവനന്തപുരം ട്രെയിൻ ഒന്നേകാല്‍ മണിക്കൂറാണ് വൈകിയോടുന്നത്. കചെഗുഡ മുരുഡേശ്വര്‍ എക്‌സ്പ്രസ് 50 മിനിറ്റ്, ബംഗളൂരു- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നര മണിക്കൂര്‍, ഗോരഖ്പൂര്‍- തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ് നാലരമണിക്കൂര്‍, ഗുരുവായൂര്‍- ചെന്നൈ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ എന്നിങ്ങനെയാണ് വൈകിയോടുന്ന മറ്റു ട്രെയിനുകള്‍. അതേ സമയംമഴക്കെടുതിയില്‍ ഇന്നലെ മാത്രം എട്ടുപേരാണ് മരിച്ചത്. നാലുപേരെ കാണാതായി. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് … Continue reading യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കനത്ത മഴയിൽ ട്രെയിനുകൾ വൈകി ഓടുന്നു; ചിലത് നാലര മണിക്കൂർ വരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed