പിഎസ്‌സി പരീക്ഷകൾ മാറ്റി; തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് തീരുമാനം

തിരുവനന്തപുരം: ഡിസംബർ 8 മുതൽ 12 വരെ നിശ്ചയിച്ചിരുന്ന കേരള പി‌എസ്‌സി പരീക്ഷകൾ മാറ്റിവെച്ചതായി പബ്ലിക് സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പുറത്തുവന്നതിനെ തുടർന്ന് ആണ് ഈ തീരുമാനം. മാറ്റിവെച്ച പരീക്ഷകൾ 2026 ഫെബ്രുവരിയിലാകും നടക്കുക. കൃത്യമായ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പി‌എസ്‌സി അറിയിച്ചു. രണ്ട് ഘട്ടമായി തദ്ദേശ തെരഞ്ഞെടുപ്പ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിലാണ് രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള … Continue reading പിഎസ്‌സി പരീക്ഷകൾ മാറ്റി; തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് തീരുമാനം