തിരുവനന്തപുരം: സ്കൂൾ വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ അധ്യാപകള്‍ വാട്‌സ്ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങൾ വഴി നൽകുന്നതിന് വിലക്കേർപ്പെടുത്തി ഹയര്‍സെക്കന്‍ഡറി ഡയറക്‌ട്രേറ്റ്. പഠനക്കുറിപ്പുകൾ ഉൾപ്പെടെയുള്ളവ സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്‍കി പ്രിന്റ് എടുപ്പിക്കുന്നത് നേരിട്ട് ക്ലാസില്‍ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ രീതി പൂര്‍ണമായി ഒഴിവാക്കണന്നാണ് അധ്യാപകർക്ക് നിർദേശം നൽകിയിരിക്കുന്നത്.(Kerala prohibits distribution of Higher Secondary study notes via WhatsApp) ഇത്തരം പ്രവണത തുടരുന്നുണ്ടോ എന്നറിയാൻ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്‌കൂളുകളില്‍ സന്ദര്‍ശനം … Continue reading ‘ആ പഠിപ്പിക്കൽ ഇനി വേണ്ട’; വിദ്യാർത്ഥികൾക്കുള്ള പഠനക്കുറിപ്പുകള്‍ വാട്‌സ്ആപ്പ് വഴി നൽകുന്നതിന് അധ്യാപകർക്ക് വിലക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed