ഹെൽമെറ്റില്ലാതെ വാഹനമോടിച്ചത് മറ്റൊരാൾ, പിഴ നോട്ടീസ് കിട്ടിയത് ആ വഴിക്ക് പോലും പോകാത്ത വൈദികന്!

ഹെൽമെറ്റില്ലാതെ വാഹനമോടിച്ചത് മറ്റൊരാൾ, പിഴ നോട്ടീസ് കിട്ടിയത് ആ വഴിക്ക് പോലും പോകാത്ത വൈദികന്! തിരുവനന്തപുരം: ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന്റെ പേരിൽ മറ്റാർക്കോ കിട്ടേണ്ടിയിരുന്ന പിഴ നോട്ടീസ് ലഭിച്ചത് വൈദികന്. ചന്തവിള ഈസ്റ്റാഫ്പുരം സിഎസ്ഐ ഇടവക വികാരിയായ ഫാദർ എഡിസൺ ഫിലിപ്പിനാണ് ഹെൽമറ്റില്ലാതെ മറ്റാരോ വാഹനമോടിച്ചതിന്റ പിഴ നോട്ടീസ് ലഭിച്ചത്.ജൂലൈ 21-ന് വൈകുന്നേരം 7.17-ന് മലയിൻകീഴിലെ ക്യാമറയിൽ ഹെൽമെറ്റില്ലാതെ ഒരു യുവാവ് പോകുന്ന ദൃശ്യമാണ് വൈദികന് ലഭിച്ച നോട്ടീസിലുള്ളത്, വാഹനത്തിന്റെ നമ്പർ കെ.എൽ. 01 ബിസി 2852 എന്നാണ് … Continue reading ഹെൽമെറ്റില്ലാതെ വാഹനമോടിച്ചത് മറ്റൊരാൾ, പിഴ നോട്ടീസ് കിട്ടിയത് ആ വഴിക്ക് പോലും പോകാത്ത വൈദികന്!